മോഡി യുഎസില്‍ എത്തിയത് നേതാക്കള്‍ക്കുള്ള സമ്മാനങ്ങളുമായി; കമല ഹാരിസിന് സമ്മാനിച്ചത് ഗുലാബി മീനാകരി ചെസ്സ്, പ്രത്യേകതകള്‍ ഇങ്ങനെ
വാഷിംഗ്ടണ്‍: നേതാക്കള്‍ക്ക് കൈ നിറയെ സമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് യാത്ര. ത്രിദിന സന്ദര്‍ശനത്തിനായാണ് മോഡി അമേരിക്കയിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് എയര്‍ ...