ജീവനക്കാരില്‍ നിന്നും പണം പിരിച്ച് ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു; ഇനി മുതല്‍ കെഎസ്ആര്‍ടിസിയില്‍ പാട്ട്കേട്ട് യാത്രചെയ്യാം
ആര്യനാട്: ജീവനക്കാരില്‍ നിന്നും പണം പിരിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ എഫ്എം സ്ഥാപിക്കുന്നു. ഇനിമുതല്‍ എല്ലാവര്ക്കും പാട്ട്കേട്ട് യാത്രചെയ്യാം. ആര്യനാട് ഡിപ്പോയിലെ ഒരു ബസില്‍ എഫ്എം സ്ഥാപിച്ചു കഴിഞ്ഞു. ...