റിലീസ് തീയതി മാറ്റി; ‘പിഎം നരേന്ദ്ര മോഡി’ ഒരാഴ്ച മുന്‍പേ തീയ്യേറ്ററുകളിലെത്തും
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം 'പിഎം നരേന്ദ്ര മോഡി'യുടെ റിലീസ് തീയതി മാറ്റി. പ്രഖ്യാപിച്ചതിനും ഒരാഴ്ച മുന്‍പേ ചിത്രം തിയ്യേറ്ററുകളിലെത്തും. മുന്‍പ് നിശ്ചയിച്ച പ്രകാരം ഏപ്രില്‍ ...