അമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, തന്റെ ജനനത്തിന് കാരണക്കാരനായവനെ ശിക്ഷിക്കണം; 18 വര്‍ഷത്തിനു ശേഷം പിതാവിനെതിരെ നിയമയുദ്ധത്തിന് ഇറങ്ങി പെണ്‍കുട്ടി
വെസ്റ്റ് മെഡ്ലാന്റ്: മാതാവിനെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, തന്റെ ജനനത്തിന് കാരണക്കാരനായ പിതാവിനെ ശിക്ഷിക്കണം. 18-ാം വയസില്‍ പെണ്‍കുട്ടി ഇറങ്ങിയത് തന്റെ അമ്മയ്ക്ക് അന്നാളില്‍ നിഷേധിച്ച നീതി വാങ്ങി ...