ഫാക്ടറിയിലെ കൂറ്റന്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം; അപകടത്തിന് കാരണം അശ്രദ്ധമായി സ്വിച്ച് ഓണാക്കിയത്
നോയിഡ: പ്ലാസ്റ്റിക്ക് ഫാക്ടറിയിലെ കൂറ്റന്‍ യന്ത്രം വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. നോയിഡയില്‍ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. 25 കാരനായ വാജിദ് എന്ന യുവാവാണ് ...