കണ്പീലിയിലെ താരന് അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ ഇതാ..
താരന് തലയില്‍ മാത്രമല്ല. നമ്മുടെ കണ്പീലിയിലും കണ്‍പുരികങ്ങളിലും താരന് ബാധിക്കും. കണ്‍പുരികത്തെ താരന് അകറ്റാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. കണ്‍പുരികത്തിലെ മുടി കൊഴിയുന്നത് പുരികത്തിലെ താരന്റെ ലക്ഷണമാണ്. ...