ഓടിക്കൊണ്ടിരിക്കുന്ന മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു, രണ്ട് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: ട്രെയിനിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്സ്പ്രസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ ...