കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന് ആര്‍എസ്എസ് തീരുമാനിച്ചാല്‍ അത് സംഭവിക്കും; സമസ്ത മുഖപത്രം
കോഴിക്കോട്; നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ലഭിക്കുന്ന സാഹചര്യം സൃഷ്ടിച്ച് അതിനെത്തുടര്‍ന്ന് യുഡിഎഫിനുണ്ടാകുന്ന തകര്‍ച്ച മുതലെടുത്ത് അധികാരത്തിലെത്തുക എന്നതാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സംസ്ഥാനത്ത് ...