അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി കളത്തിലിറങ്ങിയ അവിനാഷ് കൈകോര്‍ക്കുന്നു ഉലകനായകനൊപ്പം
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി കളത്തില്‍ ഇറങ്ങിയ അവിനാഷ് ഇരഗവരപു ഇനി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനൊപ്പം കൈകോര്‍ക്കുന്നു. തെരഞ്ഞെചുപ്പ് പ്രചാരണത്തിനായി ...