വിധവ, അവിവാഹിത പെന്ഷന് കൈപ്പറ്റുന്ന അനര്‍ഹരെ പിടികൂടും; കര്‍ശന നടപടിയുമായി ധനവകുപ്പ്
കൊണ്ടോട്ടി: വിധവ, അവിവാഹിത പെന്ഷന് വാങ്ങുന്ന അനര്‍ഹരെ പിടികൂടാന്‍ ഒരുങ്ങി ധനവകുപ്പ്. ഇനിമുതല്‍ വിവാഹിതരല്ല എന്ന് തെളിയിക്കുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്ക് പെന്ഷന് ലഭിക്കില്ലെന്ന ...