മിന്നല്‍ വേഗത്തില്‍ സ്റ്റമ്പിങ്ങ്; മില്ലറെ ധോണിയെന്ന് വിളിച്ച് ഡു പ്ലെസിസ്
സെഞ്ചൂറിയന്‍: കണ്ണടച്ചു തുറക്കും മുമ്പ് സ്റ്റമ്പിങ്ങിലൂടെ എതിരാളിയെ പുറത്താക്കുന്ന താരമാണ് എംഎസ് ധോണി. അതുകൊണ്ടു തന്നെ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുത്തെടുക്കുന്നവരെയെല്ലാം എംഎസ് ധോണിയുമായിട്ടാണ് പലപ്പോഴും ...