Tag: cruelty

police| bignewskerala

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപണം; മത്സ്യവില്‍പ്പന നടത്തി കുടുംബം പോറ്റിയിരുന്ന സ്ത്രീയുടെ മത്സ്യങ്ങള്‍ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ് പോലീസ്

പാരിപ്പള്ളി : കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് മത്സ്യവില്‍പ്പന നടത്തിയ സ്ത്രീയുടെ മത്സ്യം അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ് പോലീസ്. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയുടെ മത്സ്യങ്ങളാണ് പോലീസ് അഴുക്ക് ചാലില്‍ ...

മുഖത്തടിച്ചു, നിര്‍ബന്ധിച്ച് കാല്‍ നക്കിച്ചു, കൊല്ലുമെന്ന് വരെ ഭീഷണി; ഭര്‍ത്താവിന്റെ ക്രൂരത സഹിക്കാനാവാതെ പരാതി നല്‍കി യുവതി, അറസ്റ്റ്

മുഖത്തടിച്ചു, നിര്‍ബന്ധിച്ച് കാല്‍ നക്കിച്ചു, കൊല്ലുമെന്ന് വരെ ഭീഷണി; ഭര്‍ത്താവിന്റെ ക്രൂരത സഹിക്കാനാവാതെ പരാതി നല്‍കി യുവതി, അറസ്റ്റ്

കൊച്ചി: ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിച്ചെന്ന് പോലീസില്‍ പരാതി നല്‍കി യുവതി. തൃശൂര്‍ സ്വദേശിയായ നിര്‍മല്‍ മോഹന്‍ എന്നയാള്‍ക്കെതിരെയാണ് ഭാര്യയുടെ പരാതി. മുഖത്തടിക്കുകയും ദേഹത്ത് ചവിട്ടുകയും ചെയ്തതായി യുവതി ...

cat | bignewskerala

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞു, ഗുരുതര പരിക്കേറ്റ് പിടഞ്ഞ് ചത്തു; കണ്ണില്ലാ ക്രൂരത വീണ്ടും

കോഴിക്കോട്: മിണ്ടാപ്രാണികളോട് വീണ്ടും കണ്ണില്ലാ ക്രൂരത. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്കെറിഞ്ഞു. കോഴിക്കോട്- ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സമാനതയില്ലാത്ത ക്രൂര സംഭവം ...

old woman | bignewskerala

പെറ്റമ്മയെ മകന്‍ കുളിമുറിയിലിട്ട് പൂട്ടി, ഉറുമ്പരിച്ച് അവശയായി നിലവിളിച്ചിട്ടും അയല്‍ക്കാര്‍ പോലും തിരിഞ്ഞുനോക്കിയില്ല, ഒടുവില്‍ രക്ഷകരായെത്തിയത് പോലീസുകാര്‍

പാലക്കാട്; മകന്‍ കുളിമുറിക്കുള്ളില്‍ പൂട്ടിയിട്ട അമ്മയെ ഉറുമ്പരിച്ച് അവശയായ നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. വെള്ളം പോലും കിട്ടാതെ തളര്‍ന്ന 80 വയസുകാരിക്ക് ഒടുവില്‍ ...

യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവച്ച് പോലീസിന്റെ കൊടുംക്രൂരത: മുകളില്‍ നിന്നും വീണ് യുവതിയുടെ തലയ്ക്ക് ഗുരുതര പരിക്ക്

യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവച്ച് പോലീസിന്റെ കൊടുംക്രൂരത: മുകളില്‍ നിന്നും വീണ് യുവതിയുടെ തലയ്ക്ക് ഗുരുതര പരിക്ക്

അമൃത്സര്‍: യുവതിയെ ജീപ്പിന് മുകളില്‍ കെട്ടിവച്ച് പോലീസിന്റെ ക്രൂരത. ഭര്‍ത്താവിനെ അകാരണമായി കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ യുവതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പോലീസിന്റെ ക്രൂരത. സ്ത്രീയെ ഉപദ്രവിച്ച പോലീസ് ...

Don't Miss It

Recommended