Tag: crime

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്യാപാരിക്ക് 14 വര്‍ഷം ജയില്‍ശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; വ്യാപാരിക്ക് 14 വര്‍ഷം ജയില്‍ശിക്ഷ

ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നടത്തി ബലാത്സംഗം ചെയ്ത മത്സ്യ വ്യാപാരിക്ക് 14 വര്‍ഷം ജയില്‍ശിക്ഷ. മഹിളാ കോടതി ജഡ്ജി ലിംഗേശ്വരനാണ് ശിക്ഷ വിധിച്ചത്. വിവാഹിതനായ പ്രതി ...

കന്യാകത്വ പരിശോധന;  സ്ത്രീകളെ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

കന്യാകത്വ പരിശോധന; സ്ത്രീകളെ നിര്‍ബന്ധിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: കന്യാകത്വ പരിശോധനയ്ക്ക് സ്ത്രീകളെ നിര്‍ബന്ധിച്ച് വിധേയമാക്കുന്നത് മഹാരാഷ്ട്ര സര്‍ക്കാര്‍ കുറ്റകരമാക്കുന്നു. മഹാരാഷ്ട്രയിലെ ചില സമുദായങ്ങള്‍ക്കിടയില്‍ കല്യാണത്തിന് മുന്‍പ് നവവധു കന്യകയാണെന്ന് തെളിയിക്കണമെന്ന ആചാരം നിലനില്ക്കുന്നുണ്ട്. ഇതിനെതിരെ ...

കേരളത്തില്‍ ക്രമസമാധാന നില മെച്ചപ്പെട്ടു;  കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ

കേരളത്തില്‍ ക്രമസമാധാന നില മെച്ചപ്പെട്ടു; കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നതായി സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൂടാതെ സംസ്ഥാന ...

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. അഞ്ചക്കാലാ തടത്തില്‍ ഷിജോ (25) യ്ക്കാണ് വെട്ടേറ്റു. രാത്രി എഴരയോടെയാണ് സംഭവം. റിംഗ് റോഡില്‍ അഞ്ചക്കാലായിലേക്ക് തിരിയുന്ന ഭാഗത്തിന് സമീപം ...

ഭര്‍ത്താവുമായി വാക്കുതര്‍ക്കം: യുവതി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു

ഭര്‍ത്താവുമായി വാക്കുതര്‍ക്കം: യുവതി പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു

ഹൈദരാബാദ്: ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ പിഞ്ചുകുഞ്ഞിനെ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞു. ഹൈദരാബാദിലെ തിരക്കേറിയ റോഡില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം ...

മുണ്ടന്മുടി കൂട്ടക്കൊലക്കേസ്; പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

മുണ്ടന്മുടി കൂട്ടക്കൊലക്കേസ്; പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

തൊടുപുഴ: നാടിനെ നടുക്കിയ വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പ്രതി ലിബീഷ് ബാബുവിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തൊടുപുഴ മുട്ടം ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി. കമ്പകക്കാനം ...

‘കേരള ഹൗസില്‍ കത്തിയുമായെത്തിയത് മന:പൂര്‍വ്വം അല്ല, തലയ്‌ക്കേറ്റ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല’: വിമല്‍ രാജിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍

‘കേരള ഹൗസില്‍ കത്തിയുമായെത്തിയത് മന:പൂര്‍വ്വം അല്ല, തലയ്‌ക്കേറ്റ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല’: വിമല്‍ രാജിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍

മാവേലിക്കര: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കവെ അവിടെ കത്തിയുമായെത്തി ഭീഷണി മുഴക്കിയ വിമല്‍ രാജ് മന:പൂര്‍വ്വം ചെയ്തതല്ലെന്ന് അച്ഛന്‍ വാസവന്‍. അപകടത്തില്‍ തലയ്‌ക്കേറ്റ ...

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ പൊള്ളളേല്‍പ്പിച്ചത് പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കിയ സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ പൊള്ളളേല്‍പ്പിച്ചത് പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കിയ സംഭവം: സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്

കൊല്ലം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറത്തറിയിച്ചതിന് അധ്യാപികയെ പിരിച്ച് വിട്ട കൊല്ലം കരുനാഗപ്പള്ളി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ജില്ലാ ലീഗല്‍ സര്‍വ്വീസ് ...

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ച സംഭവം: അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല; പിണറായി വിജയന്‍

രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ച സംഭവം: അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത് അംഗീകരിക്കാനാവില്ല; പിണറായി വിജയന്‍

തിരുവനന്തപുരം: കുട്ടികളോട് കാണിക്കുന്ന ക്രൂരതകള്‍ വെച്ചുപൊറുപ്പിക്കാന്‍ കഴിയാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം ചവറയില്‍ രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ക്രൂരമായി പീഡിപ്പിച്ച സംഭവം വെളിച്ചത്തു കൊണ്ടുവന്ന അധ്യാപികയെ ...

Page 7 of 7 1 6 7

Don't Miss It

Recommended