കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്; രോഗികളുടെ എണ്ണം പൂജ്യം
ന്യൂഡല്‍ഹി: ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെ കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ആരോഗ്യ വകുപ്പാണ് സംസ്ഥാനം കൊറോണ മുക്തമായ വിവരം അറിയിച്ചത്. കഴിഞ്ഞ ...