റെക്കോര്‍ഡ് മദ്യവില്‍പ്പന; ക്രിസ്മസ് തലേന്ന് കേരളത്തില്‍ വിറ്റഴിച്ചത് 65 കോടിയുടെ മദ്യം
തിരുവനന്തപുരം: ക്രിസ്മസ് സീസണില്‍ മദ്യത്തില്‍ മുങ്ങി കേരളം. റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഈ ക്രിസ്മസ് സീസണില്‍ കേരളത്തില്‍ നടന്നത്. ക്രിസ്മസ് തലേന്ന് 65 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. തിരുവനന്തപുരം ...