17കാരിയെ വിവാഹം ചെയ്തു; അറസ്റ്റ് ചെയ്യാന്‍ പോലീസ് ക്ഷേത്രത്തിലെത്തിയപ്പോടെ ശുചിമുറിയില്‍ കയറി വരന് ഞരമ്പ് മുറിച്ചു
ചാലക്കുടി: ശൈശവ വിവാഹം നടന്നതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്യാന്‍ എത്തിയപ്പാടെ ശുചിമുറിയില്‍ കയറി ഞരമ്പ് മുറിച്ച് വരന്റെ ആത്മഹത്യാശ്രമം. സിത്താര നഗര്‍ പണിക്കാട്ടില്‍ വിപിനാണ് (32) ...