അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല ഇതുവരെ, നികത്താനാവാത്ത നഷ്ടമാണ് നീ; പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളില്‍ കരയുന്ന ‘ചക്കപ്പഴത്തിലെ’ അമ്മ
മലയാളികളുടെ ഇഷ്ടപരമ്പരകളിലൊന്നാണ് 'ചക്കപ്പഴം'. തമാശ നിറഞ്ഞ പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രസകരമായ കുടുംബ വിശേഷങ്ങളുമായി മുന്നേറുന്ന പരിപാടിയില്‍ സ്വാഭാവിക ഹാസ്യത്തിന് മാത്രമല്ല വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കും ...