ഫ്ലോറിഡയിലെ ബാങ്കില്‍ വെടിവയ്പില്‍ അഞ്ചു മരണം; പൊലീസിനെ അറിയിച്ചത് അക്രമി തന്നെ
ഫ്ലോറിഡ: അഞ്ചു പേര് സെന്‍ട്രല്‍ ഫ്ലോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ആക്രമിയെന്നു സംശയിക്കുന്ന 21കാരന് സീഫന്‍ ക്സേവര്‍ തന്നെയാണു ഈ വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. ...