ആരോഗ്യ രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തി എസ്എടി; കുട്ടികള്‍ക്ക് മാത്രമുള്ള ആദ്യ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ കുട്ടികള്‍ക്ക് മാത്രമായുള്ള ആദ്യ കാത്ത് ലാബിന്റെ പ്രവര്‍ത്തനം എസ്എടി ആശുപത്രിയില്‍ തുടങ്ങി. കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരം സര്‍ക്കാര്‍ ...