സീറ്റ് കിട്ടാത്തതിന്റെ പേരില്‍ മുടിവെട്ടുന്നവരും രാജി വയ്ക്കുന്നവരും അറിയാന്‍..! മകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന കഴക്കൂട്ടത്ത് മറ്റൊരാള്‍ മത്സരത്തിനിറങ്ങുമ്പോള്‍, ഒട്ടും പരിഭവമില്ലാതെ ചുമരെഴുതുന്ന അച്ഛന്
തിരുവനന്തപുരം: സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് മുടിവെട്ടുന്നവരും രാജി വയ്ക്കുന്നവരും അറിയാനായി ഒരു അച്ഛനെ പരിചയപ്പെടുത്താം. മകനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന കഴക്കൂട്ടത്ത് മറ്റൊരാള്‍ മത്സരത്തിനിറങ്ങുമ്പോള്‍ ഒട്ടും പരിഭവമില്ലാതെ ചുമരെഴുതുന്ന ...