15 മത്സ്യത്തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് കടലില്‍ പോയ ബോട്ട് കാണാനില്ല, മറ്റൊരു ബോട്ട് കടലില്‍ കുടുങ്ങി
കോഴിക്കോട്: മത്സ്യത്തൊഴിലാളികളുമായി ബേപ്പൂരില്‍ നിന്ന് കടലില്‍ പോയ ബോട്ട് കാണാനില്ല. ഒരു ബോട്ട് കടലില്‍ കുടുങ്ങി. 15 തൊഴിലാളികളുമായി പോയ അജ്മീര്‍ ഷാ എന്ന ബോട്ടാണ് കാണാതായത്. ...