ശബരിമല സ്ത്രീപ്രവേശനം; മാധ്യമങ്ങളുടെ ചോദ്യത്തോട് മുഖംതിരിച്ച് ബിജെപി ദേശീയ നേതാവ്, മറുപടി നല്കാന് മനകരുത്ത് ഇല്ലായിരുന്നുവെന്ന് വിശദീകരണം
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചതില്‍ രാജ്യമൊന്നടങ്കം അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ഉയരുകയാണ്. കോടതി വിധിയില്‍ രാഷ്ട്രീയം കലര്‍ത്തുന്നു എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ഈ ...