Tag: big news malayalam

lock-down

ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി; റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് യാത്ര ചെയ്യാം

തിരുവനന്തപുരം: ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറങ്ങി. റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് ...

snake

റേഷനരിയിൽ ചത്ത പാമ്പിൻകുഞ്ഞ്…! അവശിഷ്ടം കണ്ടെത്തിയത് സഞ്ചിയിൽ നിന്നു വേറെ പാത്രത്തിലേക്ക് മാറ്റുമ്പോൾ

വടകര: റേഷനരിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടു ഞെട്ടി കാർഡുടമ. വള്ളിക്കാട് അയിവളപ്പ് കുനിയൽ രാജനു കിട്ടിയ അരിയിലാണ് ചത്ത പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുഴുങ്ങൽ ...

cm

ആരും പട്ടിണി കിടക്കില്ല…! ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കും; പുറത്തു പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണില്‍ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണം വീട്ടില്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവര്‍ക്ക് ...

community-kitchen

ദിവസവും രണ്ടു നേരം ഭക്ഷണം എത്തിക്കും; കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു

മൂവാറ്റുപുഴ: കൊവിഡ് ബാധിച്ചു ഒറ്റപ്പെട്ടു, ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കായി കേരളത്തിലുടനീളം സമൂഹ അടുക്കളകള്‍ തുറക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ വാളകം പഞ്ചായത്തില്‍ കൊവിഡ് ബാധിതര്‍ക്കു ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐയുടെ ...

sreekumar-menon

സാമ്പത്തിക തട്ടിപ്പുകേസ്; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റു ചെയ്തത്. സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ...

covid

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. *ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ...

cm-pinarayi-vijayan

പിണറായി വിജയന്റെ രണ്ടാം വരവ്..! പുതിയ ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്

തിരുവനന്തപുരം: പുതിയ ഇടതുമുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് ...

kk-rema

പറഞ്ഞവാക്കു മറന്നില്ല..! ജില്ലാ ആശുപത്രിയുടെ വികസനം; പത്രികയിലെ പ്രഥമ വാഗ്ദാനം നിറവേറ്റാന്‍ കെകെ രമ എത്തി

വടകര: പറഞ്ഞവാക്കു മറന്നില്ല, തെരഞ്ഞെടുപ്പ് പത്രികയിലെ പ്രഥമ വാഗ്ദാനം നിറവേറ്റാന്‍ നിയുക്ത എംഎല്‍എ കെകെ രമ എത്തി. ജില്ലാ ആശുപത്രിയുടെ വികസന പ്രശ്‌നങ്ങള്‍ അന്വേഷിക്കാനാണ് തുടര്‍പ്രവര്‍ത്തമെന്നോണം കെകെ ...

covid-test

കേരളത്തില്‍ ഇന്ന് 42464 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28, 63 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6506, കോഴിക്കോട് 5700, മലപ്പുറം 4405, തിരുവനന്തപുരം 3969, തൃശൂര്‍ 3587, ആലപ്പുഴ 3040, പാലക്കാട് ...

consumerfed

നിയന്ത്രണങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വാസം; ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ വലയുന്നവര്‍ക്ക് ആശ്വസിക്കാം. ഭക്ഷ്യസാധനങ്ങളും മരുന്നുകളും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികളുമായി കണ്‍സ്യൂമര്‍ഫെഡ്. കണ്‍സ്യൂമര്‍ഫെഡിന്റെ ആലപ്പുഴ റീജണിന്റെ നേതൃത്വത്തിലാണ് ...

Page 2 of 99 1 2 3 99

Don't Miss It

Recommended