പ്രളയത്തില്‍ നദി ഗതിമാറി ഒഴുകി! ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷപ്പെട്ടത് വര്‍ണ്ണക്കല്ലുകള്‍, പമ്പ തീരത്തേയ്ക്ക് കാണികളുടെ പ്രവാഹം
ശബരിമല: നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത പ്രളയമാണ് ഇത്തവണ സംസ്ഥാനത്ത് നടന്നത്. പ്രളയം ജലം ഇറങ്ങുമ്പോള്‍ ബാക്കിയാവുന്നത് കണ്കുളിര്പ്പിക്കുന്ന കാഴ്ചകളാണ്. പലയിടങ്ങളിലും ജലം ഇറങ്ങിയതിനു ശേഷം വെള്ളാരം കല്ലുകള്‍ തുടങ്ങി ...