വൈദ്യശാസ്ത്രത്തില്‍ പുത്തന്‍ ലോക റെക്കോര്‍ഡുമായി മോളി ഗിബ്സണ്; 27 വര്‍ഷമായി ശീതികരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് ഉടലെടുത്ത് ചരിത്രമായൊരു ജനനകഥ
ടിനയുടെയും ബെന്‍ ഗിബ്സണിന്റെയും കാത്തിരിപ്പിനൊടുവില്‍ വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിച്ചുകൊണ്ട് ഈ കഴിഞ്ഞ ഒക്ടോബറില്‍ ആണ് മോളി ഗിബ്സണ് ജനിച്ചത്. ഇപ്പോള്‍ പ്രായം ഒരു മാസം കഴിഞ്ഞിരിക്കുന്നു. ...