ഇനി തൂപ്പുകാരി അല്ല , പഞ്ചായത്ത് പ്രസിഡന്റ്; ചുമതലയേറ്റ് ആനന്ദവല്ലി, സന്തോഷത്തില്‍ കുടുംബം
പത്തനാപുരം : പതിറ്റാണ്ടുകാലം തൂപ്പുജോലിചെയ്ത ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആനന്ദവല്ലി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ പ്രസിഡന്റായി ചുമതലയേറ്റിരിക്കുകയാണ് ആനന്ദവല്ലി. തൂത്ത് തുടച്ച് വൃത്തിയാക്കുന്ന ആ ...