സിഎസ്ഐ സഭയിലെ സാമ്പത്തിക ക്രമക്കേടുകള്‍ക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ ചെങ്ങന്നൂരില്‍ വിശ്വാസികളുടെ പ്രതിഷേധ കൂട്ടായ്മ
ചെങ്ങന്നൂര്‍: സിഎസ്ഐ സഭയിലെ സ്വേച്ഛാധിപത്യത്തിനും സാമ്പത്തിക ക്രമക്കേടുകള്‍ക്കുമെതിരെ ചെങ്ങന്നൂരില്‍ വിശ്വാസികള്‍ പ്രതിഷേധ കൂട്ടായ്മ ഉണ്ടാക്കി. ബിഷപ്പ് സ്ഥാനത്ത് നിന്ന് തോമസ് കെ ഉമ്മന്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികള്‍ ...