അബ്ദുള്‍ കരീമിന് വിക്ടോറിയ രാജ്ഞി നല്കിയ സ്നേഹസമ്മാനം ഇനി ഹാരിയുടെയും മേഗന്റെയും കൊട്ടാരം
ലണ്ടന്‍: ഇന്ത്യക്കാരന് അബ്ദുല്‍ കരീമിന്റെ ഓര്‍മകള്‍ ഉറങ്ങുന്ന വിന്‍ഡ്സറിലെ ഫ്രോഗ്മോര് കോട്ടേജ് ഇനി ഹാരി രാജകുമാരന്റെയും ഭാര്യ മേഗന് മാര്‍ക്കിളിന്റെയും കൊട്ടാരം. വിക്ടോറിയ രാജ്ഞിയുടെ വിശ്വസ്ത തോഴനായ് ...