സമര സേനാനികളുടെ മുതല്‍ കേരള മുഖ്യമന്ത്രിമാരുടെ പേരുകള്‍ വരെ കൃത്യമായി പറയും; ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി, നാട്ടിലെ താരമായി മൂന്ന് വയസുകാരി
കാലടി: സ്വാതന്ത്ര്യ സമര സേനാനികളുടെ മുതല്‍ കേരള മുഖ്യമന്ത്രിമാരുടെ പേരുകള്‍ വരെ കൃത്യമായി പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി മൂന്ന് വയസുകാരി നൈനിക. ...