Saniya

Saniya

താമരശ്ശേരിയിലെ പെണ്‍കുഞ്ഞിന്റെ മരണം; പിതൃസഹോദര ഭാര്യ അറസ്റ്റില്‍, കുടുംബത്തിന്റെ അവഗണനയാണ് ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് ജസീല

താമരശ്ശേരിയിലെ പെണ്‍കുഞ്ഞിന്റെ മരണം; പിതൃസഹോദര ഭാര്യ അറസ്റ്റില്‍, കുടുംബത്തിന്റെ അവഗണനയാണ് ക്രൂരകൃത്യത്തിലേയ്ക്ക് നയിച്ചതെന്ന് ജസീല

താമരശ്ശേരി: താമരശ്ശേരിയില്‍ ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പിതൃസഹോദര ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി...

ബിജെപി-സിപിഎം സംഘര്‍ഷം; വൈക്കത്ത് ഇന്ന് ഹര്‍ത്താല്‍

ബിജെപി-സിപിഎം സംഘര്‍ഷം; വൈക്കത്ത് ഇന്ന് ഹര്‍ത്താല്‍

വൈക്കം: സിപിഎം നടത്തിയ മാര്‍ച്ചിനിടെ വൈക്കത്ത് സംഘര്‍ഷം. ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച യുവതിയെ അക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കടന്നുപോകുന്നതിനിടെ കല്ലേറുണ്ടായി. തുടര്‍ന്നു...

ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

ഫാദര്‍ കുര്യാക്കോസിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സംസ്‌കാരം നാളെ

കൊച്ചി: ജലന്ധറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം കൊച്ചിയില്‍...

മാധ്യമപ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കുടുംബം

മാധ്യമപ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കുടുംബം

അംറോഹ: ഹിന്ദി ദിനപത്രത്തില്‍ ജോലി ചെയ്തു വന്ന മാധ്യമപ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാകേഷ് അഗര്‍വാള്‍ എന്നയാളാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം....

അംഗരക്ഷകന്‍ വെടിയുതിര്‍ത്ത സംഭവം: ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരിച്ചു, ഹൃദയവും വൃക്കയും കരളും ദാനം ചെയ്തു

അംഗരക്ഷകന്‍ വെടിയുതിര്‍ത്ത സംഭവം: ജഡ്ജിയുടെ ഭാര്യക്ക് പിന്നാലെ മകനും മരിച്ചു, ഹൃദയവും വൃക്കയും കരളും ദാനം ചെയ്തു

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന്‍ കാന്തിന്റെ മകന്‍ ധ്രുവാണ് മരിച്ചത്. മരിച്ച ധ്രുവിന്റെ ഹൃദയവും കരളും...

ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെഞ്ചീര അത്യുത്തമം

ഗര്‍ഭിണികള്‍ക്കും, മുലയൂട്ടുന്ന അമ്മമാര്‍ക്കും ചെഞ്ചീര അത്യുത്തമം

ചീര ആരോഗ്യത്തിന്റെ പരമരഹസ്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അത്രയേറെയാണ് ചീരയിലെ പോഷകഗുണങ്ങള്‍. ചുവന്നതും പച്ചയുമായി രണ്ടു തരത്തിലാണ് ചീരയുള്ളത്. വിറ്റാമിന്‍ എ, അയേണ്‍, ഫോളിക് ആസിഡ് എന്നിവയും ഈ...

2019ല്‍ മോഡി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കില്ല, സര്‍ക്കാര്‍ മാറും; ശരത് പവാര്‍

2019ല്‍ മോഡി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കില്ല, സര്‍ക്കാര്‍ മാറും; ശരത് പവാര്‍

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം നരേന്ദ്രമോഡി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുകയില്ലെന്നും, കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുമെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരത് പവാര്‍. 'മഹാരാഷ്ട്രയിലും കേന്ദ്രത്തിലും 2019ല്‍...

ശബരിമല ദര്‍ശനം: തിരുപ്പതി ക്ഷേത്ര മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സാധ്യത പരിശോധിക്കും; മുഖ്യമന്ത്രി

ശബരിമല ദര്‍ശനം: തിരുപ്പതി ക്ഷേത്ര മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സാധ്യത പരിശോധിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനത്തിനായി തിരുപ്പതി ക്ഷേത്ര മാതൃകയില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വര്‍ഷവും ശബരിമലയിലെത്തുന്നത്....

ചൂതുകളിയ്ക്ക് അടിമപ്പെട്ടു, പത്ത് വര്‍ഷക്കാലയളവില്‍ കളിച്ച് കളഞ്ഞത് 17 കോടി; നഷ്ടപരിഹാരം തേടി യുവാവ് കോടതിയില്‍, തിരികെ ലഭിക്കുന്നത് 21 കോടി!

ചൂതുകളിയ്ക്ക് അടിമപ്പെട്ടു, പത്ത് വര്‍ഷക്കാലയളവില്‍ കളിച്ച് കളഞ്ഞത് 17 കോടി; നഷ്ടപരിഹാരം തേടി യുവാവ് കോടതിയില്‍, തിരികെ ലഭിക്കുന്നത് 21 കോടി!

വിയന്ന: ചൂതുകളിയില്‍ അടിമപ്പെട്ട് യുവാവ് നഷ്ടപ്പെട്ടത് 17 കോടിയോളം. 2002 ല്‍ ആരംഭിച്ച കളി പത്ത് വര്‍ഷക്കാലം നീണ്ടു നിന്നു. ഇക്കാലയളവിലാണ് 17 കോടിയോളം യുവാവിന് നഷ്ടപ്പെട്ടത്....

ജോലി വിടാന്‍ സമയമായോ…? കണ്ടെത്താം നിങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും!

ജോലി വിടാന്‍ സമയമായോ…? കണ്ടെത്താം നിങ്ങളുടെ പെരുമാറ്റത്തില്‍ നിന്നും!

ഒരു ജോലിയില്‍ പ്രവേശിച്ചാല്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രമെ ആത്മാര്‍ത്ഥതയോടു കൂടി ചെയ്യാനാകൂ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ശേഷം മറ്റൊരു മേച്ചില്‍ പുറം തേടി പോകുന്നവരാണ് ഭൂരിഭാഗവും....

Page 192 of 347 1 191 192 193 347

Don't Miss It

Recommended