വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ട് 11 ദിവസം; പുനഃസ്ഥാപിക്കാന്‍ കഴിയാതെ ബിജെപി
ന്യൂഡല്‍ഹി: ബിജെപിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തിട്ട് ഇന്ന് 11 ദിവസമാകുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ വെബ്സൈറ്റ് ഇപ്പോഴും തിരിച്ചെടുക്കാന്‍ കഴിയാതെ നട്ടംതിരിഞ്ഞ് ഇരിക്കുകയാണ് പാര്‍ട്ടി. ഹാക്കര്‍മാര്‍ ഗുരുതര ...