‘അയ്യോ ! ഇനി ലീവ് തരല്ലേ’, കളക്ടറോട് അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ത്ഥിനി, മിടുക്കരാണ് നമ്മുടെ മക്കളെന്ന് വയനാട് കളക്ടര്‍
കല്‍പ്പറ്റ: തനിക്ക് ഒരു വിദ്യാര്‍ത്ഥിച്ച് അയച്ച രസകരമായ സന്ദേശം പങ്കുവെച്ച് വയനാട് കളക്ടര്‍. തുടര്‍ച്ചയായി സ്ക്കൂളിന് അവധി പ്രഖ്യാപിച്ചതോടെയായിരുന്നു കളക്ടര്‍ക്ക് വിദ്യാര്‍ത്ഥിനി ഇ മെയില്‍ സന്ദേശം അയച്ചത്. ...