ആദ്യ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് വികെ ശ്രീകണ്ഠന് എംപി വാക്കു പാലിച്ചു; സ്വന്തമായി ബസ് കിട്ടി, എടത്തനാട്ടുകര സ്കൂളിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞു
എടത്തനാട്ടുകര: വികെ ശ്രീകണ്ഠന് എംപി വാക്കു പാലിച്ചു. എടത്തനാട്ടുകര ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് സ്വന്തമായൊരു ബസ് എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞു. എംപി തന്റെ ആദ്യ ഫണ്ടില്‍ ...