വന്‍ ഓഫറുമായി വിവോ ഫ്രീഡം കാര്‍ണിവല്‍; 44,990 രൂപയുടെ സ്മാര്‍ട്ട്ഫോണ്‍ 1,947 രൂപയ്ക്ക്
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവോ തങ്ങളുടെ തെരഞ്ഞെടുത്ത മോഡലുകള്‍ വന്‍വിലക്കുറവില്‍. കമ്പനിയുടെ ഓണ്‍ലൈന്‍ ഇ കോമേഴ്സ് സ്റ്റോര്‍ വഴി ഓഗസ്റ്റ് ഏഴ് മുതല്‍ 9 വരെയാണ് വില്പന.വിവോ നെക്സ്, ...