അടിമുടി ഹൈടെക്..! പോലീസുകാര്‍ ഇല്ലാത്ത പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു; ആദ്യം എറണാകുളത്ത്
കൊച്ചി: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആളില്ലാ ഹൈടെക് പോലീസ് സ്റ്റേഷനുകള്‍ (വെര്‍ച്വല്‍ പോലീസ് സ്റ്റേഷന്) ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് പരാതി സമര്‍പ്പിക്കാനുള്ള സൗകര്യങ്ങളോടെയാണ് വെര്‍ച്വല്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ...