മരണത്തെ ഭയന്ന് മാര്ട്ടിന്; മ്യൂസിക്കല്‍ ചെയറിന്റെ’ ട്രെയിലര്‍ കാണാം
മരണത്തെ ഭയപ്പെടുന്ന മാര്ട്ടിന് എന്ന എഴുത്തുകാരന്റെ കഥ പറയുന്ന ചിത്രം മ്യൂസിക്കല്‍ ചെയറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിപിന്‍ ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോംലി മീല്‍സ് എന്ന ...