അമിത മയക്കുമരുന്ന് ഉപയോഗം; വൈന്‍ സഹസ്ഥാപകന്‍ അപ്പാര്‍ട്മെന്റില്‍ മരിച്ച നിലയില്‍
ന്യൂയോര്‍ക്ക് : ഹ്രസ്വ വീഡിയോ സേവനമായ വൈന്‍, ജനപ്രിയ ഗെയിം ആപ്പ് എച്ച് ക്യു ട്രിവിയ എന്നിവയുടെ സഹസ്ഥാപകന്‍ കൊളിന് ക്രോളിനെ (34) അപ്പാര്‍ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ...