വിക്ടോറിയ-ബെക്കാം ബന്ധം തകര്‍ച്ചയിലേക്ക്; ഒരുമിച്ചുള്ള ജീവിതം കടുപ്പമെന്ന് വെളിപ്പെടുത്തി ബെക്കാം
ലോകഫുട്ബോളിലെ ഏറ്റവും പ്രശസ്ത സെലിബ്രിട്ടി ദമ്പതികളായ ഡേവിഡ് ബെക്കാമും വിക്ടോറിയയും തമ്മിലുള്ള വിവാഹബന്ധം തകര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. രണ്ടുപേരും തമ്മില്‍ നല്ല സ്നേഹത്തിലല്ലെന്നും കുടുംബത്തിന് വേണ്ടി സഹിച്ചു പോകുന്നെന്നേയുള്ളെന്നുമാണ് ...