കിടക്കാന്‍ ബെഡില്ല, ആശുപത്രി വരാന്തയില്‍ പ്രസവിച്ച് യുവതി; മനസാക്ഷിയെ ഞെട്ടിക്കുന്ന അനാസ്ഥ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍
ലഖ്നൗ: കിടക്കാന്‍ ബെഡില്ലാത്തതിന്റെ പേരില്‍ യുവതിക്ക് പ്രസവിക്കേണ്ടി വന്നത് ആശുപത്രി വരാന്തയില്‍. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും ...