രണ്ട് കെപിസിസി അംഗങ്ങള്‍ ബിജെപിയിലേക്ക്; ചര്‍ച്ച നടക്കുകയാണെന്ന് പിഎസ് ശ്രീധരന് പിള്ള
തിരുവനന്തപുരം; കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായ രണ്ടു പേര് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. പേരുകള്‍ തല്ക്കാലം വെളിപ്പെടുത്താന്‍ കഴിയില്ല. ...