വൈദ്യശാസ്ത്രത്തിലെ നാഴികക്കല്ല്; ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവില്‍ ഒട്ടിക്കിടന്ന ഇരട്ടകളെ വേര്‍പ്പെടുത്തി; അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയത്തില്‍
തുര: ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ്ക്ക് ഒടുവില്‍ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ ഉടലില്‍ വളര്‍ന്ന ഇരട്ടയെ വേര്‍പ്പെടുത്തി.പാരസിറ്റിക് ഇരട്ടകളെയാണ് വേര്‍പ്പെടുത്തിയത്. മേഘാലയയിലെ വെസ്റ്റ് ഗാരോ ഹില്‍സിലെ ...