തൃക്കോടിത്താനം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്
കോട്ടയം: തൃക്കോടിത്താനം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് പരിശോധന നടത്തും. ...