കുട്ടികളെ പ്രധാനകഥാപാത്രമാക്കി ഹോളിവുഡ് ചിത്രം ‘ദ കിഡ് ഹു വുഡ് ബീ കിങ്’; അടുത്ത വര്‍ഷം ആദ്യം തിയ്യേറ്ററുകളില്‍
ഹോളിവുഡില്‍ കുട്ടികളെ പ്രധാനകഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. 'ദ കിഡ് ഹു വുഡ് ബീ കിങ്' എന്ന് പേരിട്ട സിനിമയില്‍ നടനും സംവിധായകനുമായ ആന്‍ഡി സെര്ക്കിസിന്റെ മകന് ...