21കാരിയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്, ഇരയാക്കിയത് വിവാഹ വാഗ്ദാനം നല്കി
ഇടുക്കി: 21 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ കേസ്. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പോലീസ് ...