അലിഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ക്ഷേത്രം നിര്‍മ്മിക്കണം: അന്ത്യശാസനവുമായി യുവമോര്‍ച്ച
ലഖ്നൗ: യുവ മോര്‍ച്ച അലിഗഢ് മുസ്ലിം സര്‍വകലാശാലക്കുള്ളില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ താരിഖ് മന്‍സൂറിന് കത്ത് നല്‍കിയത് യുവമോര്‍ച്ച ...