ടെലികോം ലയനം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ജോലി നഷ്ടമാകുന്നത് 60,000 പേര്‍ക്ക്
മുംബൈ: ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ ടെലികോം മേഖലയിലെ ലയനങ്ങള്‍ കാരണം 60,000 മുതല്‍ 90,000 വരെ പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികംപേര്‍ക്ക് ജോലി നഷ്ടമാവുക ഉപഭോക്തൃസേവന, ...