ജോണ്ടി റോഡ്സിനെപ്പോലും അമ്പരിപ്പിക്കുന്ന തായ്ല ലേമിങ്കിന്റെ ആ ക്യാച്ച്; കളിക്കളത്തില്‍ മികവ് തെളിയിച്ച് വനിതകള്‍
പ്രതിഫലകാര്യത്തിലും സംപ്രേക്ഷണാവകാശത്തിന്റെ കാര്യത്തിലുമെല്ലാം തങ്ങളെ രണ്ടാംതരക്കാരായി മാത്രം കാണുന്നതില്‍ നിരാശരാണ് വനിത ക്രക്കറ്റ് കളിക്കാരില്‍ ഭൂരിഭാഗം പേരും. അതുകൊണ്ടു തന്നെ ആണുങ്ങളുടെ ക്രിക്കറ്റിനെ മറികടക്കാനുള്ള കഠിന പ്രയത്നത്തിലാണ് ...