തമിഴ് സീരിയല്‍ താരങ്ങള്‍ അഭി നവ്യയും ദീപക് കുമാറും വിവാഹിതരാകുന്നു; നിശ്ചയം കഴിഞ്ഞു
തമിഴ് സീരിയല്‍ താരങ്ങളായ അഭി നവ്യയും ദീപക് കുമാറും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വര്‍ഷമായുള്ള പ്രണയമാണ് ഇപ്പോള്‍ പൂവണിയുന്നത്. വിവാഹനിശ്ചയത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ ...