ബാലഗംഗാധര തിലക് അടക്കമുള്ളവര്‍ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ സംഘപരിവാറും ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാണ്; ആര്‍എസ്എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ സര്‍വകലാശാല
നാഗ്പുര്‍: ആര്‍എസ്എസിന്റെ ചരിത്രം സിലബസില്‍ ഉള്‍പ്പെടുത്തി. ചരിത്രവിഭാഗം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള സിലബസിലാണ് നാഗ്പൂരിലെ രാഷ്ട്രസാന്ത് തുകാഡോജി മഹാരാജ് സര്‍വകലാശാല(പഴയ നാഗ്പുര്‍ സര്‍വകലാശാല) ആര്‍എസ്എസിന്റെ ചരിത്രം ഉള്‍പ്പെടുത്തിയത്. ...