രജനിയുടെ രാഷ്ട്രീയ പ്രവേശനം തരംഗമാകുന്നു; സ്റ്റൈല്‍ മന്നന് ടി ഷര്‍ട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെ
തിരുപ്പൂര്‍: സ്റ്റൈന്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നു. രജനി ടീ ഷര്‍ട്ടുകള്‍ ഇപ്പോള്‍ വിപണി കീഴടക്കുകയാണ്. രജനീകാന്ത് വിവിധ ഭാഷകളില്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങളും ...